Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഫിഫാ റാങ്കിങ്ങിൽ വീണ്ടും സ്ഥാനമുറപ്പിച്ച് ഖത്തർ

September 28, 2019

September 28, 2019

ദോ​​​ഹ: ഫി​​​ഫ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ റാ​​​ങ്കി​​​ങ്ങി​​​ല്‍ ഗ​​​ള്‍ഫ് മേ​​​ഖ​​​ല​​​യി​​​ല്‍ ഖത്തർ ഒന്നാമതെത്തി. ക​​​ഴി​​​ഞ്ഞ റാ​​​ങ്കി​​​ങ്ങി​ലും ഖ​​​ത്ത​​​റി​​​ന് ഇ​​​തേ സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്നു.ഏ​​​ഷ്യ​​​യി​​​ല്‍ അ​​​ഞ്ചാം സ്ഥാ​​​നത്താണ് ഖത്തർ ഉള്ളത്.

ഫി​​​ഫ ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ട്ട ഏ​​​റ്റ​​​വും പു​​​തി​​​യ റാ​​​ങ്കി​​​ങ് പ്ര​​​കാ​​​രം 62ാം സ്ഥാ​​​ന​​​ത്താ​​​ണ് ഖ​​​ത്ത​​​ര്‍. 1377 പോ​​​യ​​​ന്‍​​റു​​​ക​​​ളാ​​​ണ് ഖ​​​ത്ത​​​റി​​​നു​​​ള്ള​​​ത്.ഏ​​​ഷ്യ​​​യി​​​ല്‍ ഇ​​​റാ​​​ന്‍, ജ​​​പ്പാ​​​ന്‍, ദ​​​ക്ഷി​​​ണ​​ കൊ​​​റി​​​യ, ആ​​​സ്ട്രേ​​​ലി​​​യ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ഖ​​​ത്ത​​​റി​​​നു മു​​​ന്നി​​​ലു​​​ള്ള​​​ത്. ഏ​​​ഷ്യ​​​ന്‍ ക​​​പ്പി​​​ലെ കി​​​രീ​​​ട​​​നേ​​​ട്ട​​​മാ​​​ണ് റാ​​​ങ്കി​ങ്ങി​​​ല്‍ വ​​​ലി​​​യ മു​​​ന്നേ​​​റ്റമുണ്ടാക്കാൻ ഖത്തറിനെ സഹായിച്ചത്. 1993നു​​​ ശേ​​​ഷം ഇ​​​ത്ര ഉ​​​യ​​​ര്‍ന്ന റാ​​​ങ്കി​​​ങ് ഖ​​​ത്ത​​​ര്‍ നേടിയത് ഇക്കഴിഞ്ഞ  ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു.
അബുദാബിയിൽ നടന്ന ഏ​​​ഷ്യ​​​ന്‍ ക​​​പ്പി​​​നു​ മുമ്പ്​ റാ​​​ങ്കി​​​ങ്ങി​​​ല്‍ 93 സ്ഥാനത്തായിരുന്ന ഖത്തർ കഴിഞ്ഞ ഏഷ്യൻ കപ്പിലെ ചരിത്ര വിജയത്തോടെയാണ് നില മെച്ചപ്പെടുത്തി 62 ൽ എത്തിയത്. ഗ​​​ള്‍ഫ് മേ​​​ഖ​​​ല​​​യി​​​ലും ഏ​​​ഷ്യ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​ളി​​​ലും ഒ​​​ന്നാം ​​​സ്ഥാ​​​ന​​​ത്താ​​​ണ് ഖ​​​ത്ത​​​ര്‍. യു​.​എ​.​ഇ (66), സൗദി അ​​​റേ​​​ബ്യ (70), ഇ​​​റാ​​​ഖ് (79), ഒ​​​മാ​​​ന്‍ (84), സി​​​റി​​​യ (85), ല​​ബ​​​നാ​​​ന്‍ (94), ജോ​​​ര്‍ദൻ  (98) രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് തു​​​ട​​​ര്‍ന്നു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍. ഫ​​​ല​​​സ്തീ​​​ന്‍ 10മ​​​തും ബ​​​ഹ്റൈ​​​ന്‍ 10മ​​​തു​​​മാ​​​ണ്. ഇ​​​റാ​​​നാ​​​ണ് ഏ​​​ഷ്യ​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​ത്.


ഇ​​​റാ​​​ന്‍(23) ജ​​​പ്പാ​​​ന്‍ (31) ദ​​​ക്ഷി​​​ണ കൊ​​​റി​​​യ (37) ആ​​​സ്ട്രേ​​​ലി​​​യ (44). റാ​​​ങ്കി​​​ങ്ങി​​​ല്‍ 104ാം സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ന്ത്യ. ബെ​​​ല്‍ജി​​​യം ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്നു. ഫ്രാ​​​ന്‍സ്, ബ്ര​​​സീ​​​ല്‍ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍. ഇം​​​ഗ്ല​​​ണ്ട് നാ​​​ലാ​​​മ​​​താ​​​യി. പോ​​​ര്‍​ചു​​​ഗ​​​ല്‍ അ​​​ഞ്ചാ​​മ​​​ത്. ഉ​​​റു​​​ഗ്വാ​​​യ്, സ്പെ​​​യി​​​ന്‍, ക്രൊ​​​യേ​​​ഷ്യ, കൊ​​​ളം​​​ബി​​​യ, അ​​​ര്‍ജ​​​ന്‍​റീ​​​ന രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് തു​​​ട​​​ര്‍ന്നു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍.


Latest Related News