Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ ശരാശരി 448,ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

June 20, 2022

June 20, 2022

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോർട്ടിൽ കമ്മ്യൂണിറ്റികൾക്കിടയിലെ പ്രതിദിന ശരാശരി കേസുകളുടെ എണ്ണം ഈ ആഴ്‌ച വർദ്ധിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 678 ആയി.

ജൂൺ 13 മുതൽ 19 വരെയുള്ള ഒരാഴ്ചയിലെ കണക്കുകളാണ് മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്.

2022 ജൂൺ 20 തിങ്കളാഴ്ച(ഇന്ന്) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  602 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ 66 പേർ പുറത്തുനിന്നെത്തിയ യാത്രക്കാരാണ്.

മറ്റു കണക്കുകൾ :
പ്രതിദിന ശരാശരി കേസുകൾ: 448.
യാത്രക്കാർക്കിടയിൽ പ്രതിദിന ശരാശരി കേസുകൾ: 44.
നിലവിലുള്ള ആകെ പോസറ്റിവ് കേസുകൾ : 3,690.
ഖത്തറിൽ ഇതുവരെ 376,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗം ഭേദമാകുന്നവരുടെ പ്രതിദിന ശരാശരി എണ്ണം: 345
ഇതുവരെ രോഗം ഭേദമായവർ : 371,781
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News