Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ പ്രവാസിയായിരുന്ന പാനൂർ സ്വദേശി നാട്ടിൽ നിര്യാതനായി

September 19, 2019

September 19, 2019

ദോഹ : കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത് താഴെ ചമ്പാട് സ്വദേശി അത്തലന്റവിടെ റിഖാസിൽ സുലൈമാൻ (56) നാട്ടിൽ നിര്യാതനായി.
ദീർഘകാലമായി ദോഹയിലെ ഫരീജ് അബ്ദുൽ അസീസിൽ ബഖാല നടത്തി വരികയായിരുന്നു.ഭാര്യ : കുഞ്ഞാലു .മക്കൾ : റാഷിദ,റഹീന,റസീന.മുഹമ്മദ്.

ജാമാതാക്കൾ :.അൻസാർ,അർഷാദ്, മുജീബ്(മൂന്നുപേരും ഖത്തറിൽ)


Latest Related News