Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നമീബിയൻ തീരത്ത് വൻ എണ്ണശേഖരം കണ്ടെത്തിയതായി ഖത്തർ എനർജി

February 05, 2022

February 05, 2022

ദോഹ : ആഫ്രിക്കൻ രാജ്യമായ നമീബിയയോട് ചേർന്നുള്ള പുറംകടലിൽ എണ്ണ ശേഖരം കണ്ടെത്തിയതായി ഖത്തർ എനർജി അറിയിച്ചു. ആഴക്കടൽ ഖനനം നടത്തിയാണ് എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയത്. നമീബിയൻ പെട്രോളിയം കോർപറേഷനുമായി കൈകോർത്താണ് ഇവിടെ ഖനനം നടത്തുന്നത്. 

പദ്ധതിയുടെ 45 ശതമാനം ഓഹരിയാണ് ഖത്തർ എനർജിക്ക് ഉള്ളത്. വിശദമായ പഠനങ്ങൾക്ക് ശേഷമേ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്ന എണ്ണയുടെ അളവ് അറിയാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. ഈ കണ്ടുപിടിത്തത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും, നമീബിയൻ ഗവൺമെന്റുമായി സഹകരിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തുമെന്നും ഖത്തർ ഊർജ്ജകാര്യ മന്ത്രി സാദ് ഷെറീദ അൽ കാബി അറിയിച്ചു.


Latest Related News