Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ വീണ്ടും ഹാഷിഷ് വേട്ട

November 29, 2021

November 29, 2021

ദോഹ : ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഫലമാക്കി. റഫ്രിജറേറ്റർ ട്രക്കിന്റെ അടിഭാഗത്തായി ഇരുമ്പ് കഷ്ണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. പരിശോധനയിൽ ഇവ കണ്ടെടുത്ത കസ്റ്റംസ്, ട്വിറ്റർ അക്കൗണ്ടിൽ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സമാനരീതിയിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് ഏതാനും ദിവസങ്ങൾക്ക് മുൻപ് കസ്റ്റംസ് പിടികൂടിയിരുന്നു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധന നടത്തുന്ന കസ്റ്റംസ് യാത്രക്കാരുടെ പെരുമാറ്റരീതി സൂക്ഷ്‌മമായി നിരീക്ഷിച്ചാണ് പലപ്പോഴും കള്ളക്കടത്തുകൾക്ക് തടയിടുന്നത്.


Latest Related News