Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പരിശോധനകളിൽ വിട്ടുവീഴ്ചയില്ല, ഖത്തർ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചത് 105 ടൺ ഭക്ഷ്യവസ്തുക്കൾ

November 06, 2021

November 06, 2021

ദോഹ : നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ട 105 ടണ്ണോളം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഖത്തർ കാർഷിക കാര്യാലയം അറിയിച്ചു. വിവിധ തുറമുഖങ്ങളിലായി നടത്തിയ പരിശോധനകളിൽ 1, 42362 ടൺ വസ്തുക്കൾ പരിശോധിച്ചതായും കാർഷികമന്ത്രാലയം അറിയിച്ചു. ലെബനനിൽ നിന്നുള്ള പഴ-പച്ചക്കറി വർഗങ്ങളിൽ അപകടകരമായ അളവിൽ കീടനാശിനികൾ കണ്ടെത്തിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ പരിശോധന കൂടുതൽ ഊർജ്ജസ്വലമാക്കിയത്.


Latest Related News