Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ പ്രവാസിയായിരുന്ന പയ്യോളി അയനിക്കാട് സ്വദേശി നാട്ടിൽ നിര്യാതനായി

September 07, 2021

September 07, 2021

 

ദോഹ : ഖത്തറിൽ പ്രവാസിയായിരുന്ന പയ്യോളി അയനിക്കാട് സ്വദേശി പോസ്റ്റ് ഓഫീസ് റോഡിൽ തിലത്ത്കണ്ടി സമീർ(40) നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ചെറുവോട്ട് അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ : കുറ്റിക്കാട്ടിൽ ആഷിറ.മക്കൾ : അസ,യുവാൻ.

സഹോദരങ്ങൾ : നിസാർ(കുവൈത്ത്),സറീന,നസീമ.

മയ്യിത്ത് ഇന്ന് രാത്രി പതിനൊന്നു മണിക്ക് അയനിക്കാട് ഹൈദ്രൂസ് പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും.


Latest Related News