Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
വെഫൈ 6 മായി ഉരീദു രംഗത്ത്

July 11, 2021

July 11, 2021

ദോഹ: ഉയര്‍ന്ന ഡാറ്റാ സ്പീഡ്, ഉയര്‍ന്ന ശേഷി, കുറഞ്ഞ ലേറ്റന്‍സി, മികച്ച പെര്‍ഫോമന്‍സ്, കുറഞ്ഞ ഊര്‍ജോപയോഗം എന്നിങ്ങനെ പ്രത്യേകതകളുള്ള വെഫൈ 6 മായി ഉരീദു. വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ തലമുറയായ വൈഫൈ-6 ആണ് ഖത്തറിലെ പ്രമുഖ ടെലികോം ബ്രാന്‍ഡ് ആയ ഉരീദു സാധ്യമാക്കുന്നത്. മെഷ് ഹോള്‍ ഹോം വൈഫൈ സേവനദാതാക്കളായ നെറ്റ്ഗിയറുമായി ചേര്‍ന്നാണ് ത്തറിലെ എല്ലാ ഉപഭോക്തൃഗൃഹങ്ങളിലും വൈഫൈ 6 എത്തിക്കാന്‍ ഒരുങ്ങുന്നത്.

 


Latest Related News