Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സമീപം ഡ്രോണുകൾ പറത്തരുത്, സേഫ്റ്റി കമ്മിറ്റി

December 11, 2021

December 11, 2021

ദോഹ : 2022 ഫുട്‍ബോൾ ലോകകപ്പിനായി സജ്ജമാക്കിയ വേദികളുടെ സമീപത്തായി ഡ്രോണുകൾ പറത്തരുതെന്ന നിർദ്ദേശവുമായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കമ്മിറ്റി. സുരക്ഷ മുൻനിർത്തിയാണ് കമ്മിറ്റി ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. സ്റ്റേഡിയങ്ങൾക്ക് അരികിലായി ഡ്രോണുകൾ ശ്രദ്ധയിൽ പെട്ടാൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഇവ പിടിച്ചെടുക്കുമെന്നും, ഉടമസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ കമ്മിറ്റി ഓർമിപ്പിച്ചു.


Latest Related News