Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലുസൈൽ ട്രാം സർവീസ് പുതുവത്സരദിനത്തിൽ ആരംഭിക്കും

December 23, 2021

December 23, 2021

ദോഹ : ലുസൈൽ ട്രാം സർവീസിന്റെ ആദ്യഘട്ടം ജനുവരി ഒന്നിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഗതാഗതമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓറഞ്ച് ലൈനിന്റെ ആദ്യഘട്ടത്തിൽ ആറ് സ്റ്റേഷനുകളാണ് ഉണ്ടാവുക. 

മറീന, മറീന പ്രൊമനേഡ്, യാച്ച് ക്ലബ്ബ്‌, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, എന്നിവയ്ക്ക് പുറമെ, ലെജ്തൈഫിയ സ്റ്റേഷൻ മെട്രോയ്ക്കും ലുസൈലിനും സ്റ്റേഷനാവും. വരും വർഷം നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിന് മുൻപ് പൊതുഗതാഗതം കൂടുതൽ സുഗമമാക്കാനാണ് ലുസൈലിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.


Latest Related News