Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഇന്ത്യൻ  വിദേശകാര്യ മന്ത്രി ജയശങ്കർ ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 15, 2021

June 15, 2021

ദോഹ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍താനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഡോ.ജയശങ്കര്‍ തന്റെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൊവിഡ് രണ്ടാം വരവിനെ പ്രതിരോധിക്കുന്നതില്‍  ഖത്തര്‍ തങ്ങളോട് കാണിച്ച ഐക്യദാര്‍ഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളും മറ്റു വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

കോവിഡ് മഹാമാരിയിൽ ഇന്ത്യക്ക് സഹായമെത്തിച്ച ഖത്തറിനും കുവൈത്തിനും നന്ദി അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇരു രാജ്യങ്ങളും സന്ദർശിച്ചിരുന്നു.


Latest Related News