Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഇന്ത്യൻ ലോയേഴ്‌സ് ഫ്രേറ്റേണിറ്റി ഫോറം ഖത്തർ ഇഫ്താർ സംഗമം നടത്തി

April 14, 2022

April 14, 2022

ദോഹ : ഇന്ത്യൻ ലോയേഴ്‌സ് ഫ്രേറ്റേണിറ്റി ഫോറം ഖത്തർ ഇഫ്താർ സംഗമം നടത്തി. മത്താർ ഫിഷ് ഗ്രില്ലാണ് സംഗമത്തിന് വേദിയായത്. ഫോറം പ്രസിഡന്റ്‌ അഡ്വ നിഷാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, അഡ്വ ജാഫർഖാൻ ഇഫ്താർ സന്ദേശം നൽകി.

പരസ്പര സഹോദര്യത്തോടെ,  ജാതി മത ചിന്തകൾക്ക് അതീതമായി പരസ്പര സഹകരണത്തോടെയും നാം ജീവിക്കുന്നതിനോടൊപ്പം അത് വരും തലമുറക്ക് പഠിപ്പിച്ചു നൽകേണ്ടതും നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ഹണി തോമസ്, അഡ്വ സജിമോൻ കാരക്കുറ്റി, അഡ്വ മഞ്ജുഷ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.


Latest Related News