Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഏറെ സവിശേഷതകളുമായി 'ലഈബ്', ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി

April 01, 2022

April 01, 2022

ദോഹ : ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി 'ലഈബ്'നെ തിരഞ്ഞെടുത്തു. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഭാവനാലോകത്ത് നിന്നുമാണ് ഭാഗ്യചിഹ്നമെത്തുന്നത്. ഒരു പ്രത്യേക ജീവിയെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കുന്നതിന് പകരം, കാണുന്ന ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള രീതിയിൽ ലഈബ്നെ വ്യാഖ്യാനിക്കാം.
 
ഊർജ്വസ്വലനായ, കളിയിൽ മികവ് പുലർത്തുന്ന കുട്ടി എന്നാണ് വാക്കിന്റെ അർത്ഥം. ദോഹയിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിനിടെയാണ് ലബീബിന്റെ വിവരണങ്ങൾ മനോഹരമായ വീഡിയോ സഹിതം ഫിഫ പുറത്തുവിട്ടത്. ലോകകപ്പ് വേദികളിലും, ആരാധകർക്കിടയിലും ലഈബ് തരംഗമാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഏറെ വൈകാതെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, ടിക് ടോക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ലബീബിന്റെ സ്റ്റിക്കറുകളും മറ്റും ലഭ്യമാകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News