Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ബലിപെരുന്നാൾ നമസ്‌കാരം രാവിലെ 5.05ന്,പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക മതകാര്യ മന്ത്രാലയം പുറത്തിറക്കി

July 07, 2022

July 07, 2022

ദോഹ: ഖത്തറിൽ ബലി പെരുന്നാൾ(ഈദ് അൽ അദ്ഹ) നമസ്‌കാരത്തിനായുള്ള 588 ഓളം പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു.സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഔഖാഫ് ഇക്കാര്യം അറിയിച്ചത്.
(പള്ളികളും ഈദ് ഗാഹുകളും അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)
ജൂലായ് 9 ശനിയാഴ്ച രാവിലെ 5.05 നാണ് പെരുന്നാൾ നമസ്കാരം നടക്കുക.പ്രാർത്ഥനക്കായി എത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News