November 20, 2021
ദോഹ : പരീക്ഷയുടെ സമ്മർദ്ദം കുറയ്ക്കാനായി അധ്യാപകൻ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകിയ സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യസ്കൂളിൽ നടന്ന സംഭവം രക്ഷിതാക്കൾ പരാതിപ്പെട്ടതോടെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത്. അതേസമയം, ഏത് സ്കൂളിലാണ് സംഭവം നടന്നതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ...
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാ...
എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില...
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയാ...
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമ...