Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ജി.സി.സി ഉച്ചകോടി,ഖത്തർ അമീർ സൗദിയിലേക്ക് പുറപ്പെട്ടു

July 16, 2022

July 16, 2022

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യയിലേക്ക് യാത്ര തിരിച്ചതായി ക്യൂ.എൻ.എ റിപ്പോർട്ട് ചെയ്തു.ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇന്ന് നടക്കുന്ന,മേഖലയുടെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടിയുള്ള ജിദ്ദ ഉച്ചകോടിയിൽ അമീറും സംഘവും പങ്കെടുക്കും.

പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി സൗദിയിൽ എത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.സുരക്ഷ, ഊര്‍ജ സഹകരണം എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന പ്രധാന ചര്‍ച്ചകള്‍ക്കായി ഉച്ചകോടിക്കിടെ ആറ് ജി.സി.സി രാഷ്ട്ര നേതാക്കള്‍  ബൈഡനുമായി കൂടിക്കാഴ്ച നടത്തും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News