Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
യോഗ്യതാ മത്സരം,ഖത്തറും ഇന്ത്യയും നാളെ നേർക്കുനേർ

June 02, 2021

June 02, 2021

ദോഹ : 2022 ലോകകപ്പ്-എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ നാളെ  ഇന്ത്യയും ഖത്തറും ഏറ്റുമുട്ടും.ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് മൂന്ന് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ പതിമൂന്ന് പോയിന്റോടെ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. തോല്‍ക്കാതെയാണ് ഖത്തറിന്റെ മുന്നേറ്റം. അഞ്ച് മത്സരങ്ങളിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം.


Latest Related News