Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പിന് ആകാശസുരക്ഷ,ബ്രിട്ടനിൽ നിന്ന് 12 ടൈഫൂൺ സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ ഖത്തറിലെത്തി

October 10, 2022

October 10, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ:നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി വ്യോമമേഖല സുരക്ഷിതമാക്കുന്നതിനുള്ള 12 ടൈഫൂൺ സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ ബ്രിട്ടനിൽ നിന്ന് ഖത്തറിൽ എത്തി.ഖത്തറും യുകെയും തമ്മിലുള്ള സംയുക്ത  സഹകരണത്തിന്റെ ഭാഗമായി നിർമിച്ച യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം ദുഖാൻ എയർബേസിൽ ഖത്തർ അമീരി വ്യോമസേന സ്വീകരിച്ചത്.

ഖത്തർ അമീരി എയർഫോഴ്‌സും യുകെ റോയൽ എയർഫോഴ്‌സും തമ്മിലുള്ള സഹകരണം ലക്ഷ്യമാക്കി 2018 ജൂലൈ 24നാണ് 12 ടൈഫൂൺ സ്ക്വാഡ്രൺ വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്ന ചടങ്ങിൽ നിരവധി ഖത്തർ അമീരി എയർഫോഴ്സ് ഉദ്യോഗസ്ഥരും ഉന്നതതല പ്രതിനിധികളും പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News