Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

13-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

വിവിധ കമ്പനികളിലായി ഖത്തറിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

സിവിൽ എഞ്ചിനിയർ 

നിർദിഷ്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.UPDA Grade A ലൈസൻസ് നിർബന്ധം.

സെയിൽസ് റെപ്രസെന്റേറ്റിവ് 

ഫുഡ് ഇൻഡസ്ട്രിയിൽ കുറഞ്ഞത് 3-4 വർഷത്തെ പരിചയവും സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.ആകർഷക വ്യക്തിത്വവും ഖത്തറിലെ സ്ഥലപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം :RECRUITMENTDEPT.2021@GMAIL.COM

ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 2 ഹൈഡ്രോളിക് മെക്കാനിക്കുകളെയും 1 വെഹിക്കിൾസ് ആൻഡ് എക്വിപ്മെന്റ് ഇലക്ട്രീഷ്യനെയും എക്വിപ്മെന്റ് എയർകണ്ടീഷൻ ടെക്‌നീഷ്യനെയും ആവശ്യമുണ്ട്.നേരിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 33375 457 / 3326 6404

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm