Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ,സെയിൽസിൽ അവസരങ്ങൾ

11-09-2023

1) സെയിൽസ് മാനേജർ
അപേക്ഷകർക്ക് ബിരുദവും എഫ്എംസിജി മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയവുമുണ്ടായിരിക്കണം. ഫുഡ് & ബിവറേജസ് ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

2) വാൻ സെയിൽസ്മാൻ
ഖത്തർ ഹെവി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. അപേക്ഷകർ  ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയവരും എൻ‌ഒ‌സിയോടു കൂടിയ വിസയുമുള്ളവരായിരിക്കണം.സെയിൽസ്മാനായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. എഫ് ആൻഡ് ബി  മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർക്ക് jobsindoha03@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G