Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ ജോലി ഒഴിവുകൾ,വി.ഐ.പി ജെന്റ്സ് സലൂണിലേക്ക് ലേഡീസ് ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി ഒഴിവുകൾ

14-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ ലക്ഷ്വറി വി.ഐ.പി ജെന്റ്സ് സലൂണിൽ നിരവധി തസ്തികകളിൽ ഒഴിവുണ്ട്.

1-സൂപ്പർവൈസർ(പുരുഷൻ) 

ഇംഗ്ലീഷും അറബി ഭാഷയും നന്നായി സംസാരിക്കാൻ കഴിവുള്ള കുറഞ്ഞത് രണ്ടു വർഷം ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

2- ഓഫീസ് അസിസ്റ്റന്റ് (സ്ത്രീ)

കുറഞ്ഞത് രണ്ടു വർഷം ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ പ്രവർത്തി പരിചയമുള്ള,എച്.ആർ,പി.ആർ.ഒ നടപടിക്രമങ്ങളെ കുറിച്ച് ധാരണയുള്ള സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.

3- സെർട്ടിഫൈഡ് തെറാപ്യൂട്ടിക് മസാജർ(പുരുഷൻ)

മൊറോക്കൻ / ടർക്കിഷ് ഹമാം ഹൈഡ്രോ ഫേഷ്യൽ,മാനിക്യൂർ/ പെഡിക്യൂർ അറിയാവുന്നവരാണ് അപേക്ഷിക്കേണ്ടത്.കുറഞ്ഞത് രണ്ടു വർഷം ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

4-സെർട്ടിഫൈഡ് ബാർബർ 

വ്യത്യസ്ത ഹെയർ സ്റ്റൈലുകളെ കുറിച്ച് അറിവുള്ള,കുറഞ്ഞത് രണ്ടു വർഷം ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റ ഇ മെയിൽ ചെയ്യാം : qmax598@gmail.com / leolinnedivian

അപേക്ഷകർ മാറ്റം അനുവദിക്കുന്ന ഖത്തർ വിസയും എൻ.ഒ.സിയും ഉള്ളവരായിരിക്കണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm