Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത,പ്രമുഖ റീട്ടെയിൽ ഗ്രൂപ്പിൽ നിരവധി തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ

08-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

ഖത്തറിൽ വര്ഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ റീട്ടെയിൽ ഗ്രൂപ്പിൽ നിരവധി തസ്തികകളിൽ ജീവനക്കാരെ തേടുന്നു.ആഗസ്ത് 9(ബുധൻ),13 (ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 മണി വരെ വക്രയിലെ റീട്ടെയിൽ മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നേരിട്ടെത്തി അഭിമുഖം നൽകാവുന്നതാണ്.ഖത്തർ ഐഡിയും എൻ.ഒ.സിയും ഉണ്ടായിരിക്കണം.

തസ്തികകൾ 

1-സൂപ്പർമാർക്കറ്റ് മാനേജർ 

2- അസിസ്റ്റന്റ് സൂപ്പർമാർക്കറ്റ് മാനേജർ 

3- ജനറൽ ബയർ

4- അസി.ബയർ

5- ഫ്ലോർ സൂപ്പർവൈസർ 

6- സെയിൽസ്മാൻ 

7- കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്(സ്ത്രീ / പുരുഷൻ)

8- ബ്രാഞ്ച് അക്കൗണ്ടന്റ് 

9- കാഷ്യർ(സ്ത്രീ / പുരുഷൻ)

10- ഡാറ്റ എൻട്രി ഓപ്പറേറ്റർ 

11- ഡ്രൈവർ 

അപേക്ഷകർക്ക് അതാത് മേഖലകളിൽ 3 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : +974 7479 4665 - 5049 5778

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm