Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് സെയിൽസ് എഞ്ചിനീയറെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം 

22-10-2023

1) സെയിൽസ് എഞ്ചിനീയർ 

അപേക്ഷകർക്ക് സെയിൽസ് എഞ്ചിനീയറായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പൈപ്പ്, ഫിറ്റിംഗ്സ്, വാൽവുകൾ, സ്ട്രക്ചറൽ സ്റ്റീൽ എന്നിവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. സ്‌പോൺസർഷിപ് മാറ്റം നിർബന്ധമാണ്.  

2) സെയിൽസ് എക്സിക്യൂട്ടീവ് 

അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പൈപ്പ്, ഫിറ്റിംഗ്സ്, വാൽവുകൾ, സ്ട്രക്ചറൽ സ്റ്റീൽ എന്നിവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. സ്‌പോൺസർഷിപ് മാറ്റം നിർബന്ധമാണ്.  

താൽപര്യമുള്ളവർക്ക് recruitmentstd21@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം (ഇമെയിലിൽ തസ്തിക സൂചിപ്പിക്കുക).

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F