28-02-2024
അപേക്ഷകർക്ക് ഇവെന്റ്സ് & എക്സിബിഷൻ മേഖലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിക്കണം. ഖത്തർ ഐ.ഡി നിർബന്ധനമാണ്. മികച്ച ആശയ വിനിമയ കഴിവുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് info@coastaldecor.me എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 33396313 എന്ന നമ്പറിൽ ബന്ധപ്പെടാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F