Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ നിരവധി ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം 

26-10-2023

1) സിവിൽ സൂപ്പർവൈസർ (3300 ഖത്തർ റിയാൽ ശമ്പളം) 
2) ഇ.എൽ.വി സൂപ്പർവൈസർ (3800 ഖത്തർ റിയാൽ ശമ്പളം) 
3) മെഡിക്കൽ ഗ്യാസ് സൂപ്പർവൈസർ (3800 ഖത്തർ റിയാൽ ശമ്പളം)  
4) ബി.എം.എസ് ടെക്‌നീഷ്യൻ (2500 ഖത്തർ റിയാൽ ശമ്പളം) 
5) കാർപെന്റർ (1700 ഖത്തർ റിയാൽ ശമ്പളം) 
6) കണ്ട്രോൾ റൂം ഓപ്പറേറ്റർ (2300 ഖത്തർ റിയാൽ ശമ്പളം) 
7) ഇ.എൽ.വി ടെക്‌നീഷ്യൻ (2300 ഖത്തർ റിയാൽ ശമ്പളം)  
8) എച്ച്.വി.എ.സി ടെക്‌നീഷ്യൻ (2000 ഖത്തർ റിയാൽ ശമ്പളം) 
9) മെക്കാനിക്കൽ ഫിറ്റർ  (2000 ഖത്തർ റിയാൽ ശമ്പളം) 
10) പ്ലാന്റ് റൂം ഓപ്പറേറ്റർ  (2000 ഖത്തർ റിയാൽ ശമ്പളം) 

ഖത്തറിൽ സാധുവായ വിസയുള്ളവർക്ക് അപേക്ഷിക്കാം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയണം. ട്രേഡ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. മെയിന്റനൻസ് പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

താൽപര്യമുള്ളവർക്ക് dohafmjobsegmall.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F