Breaking News
ഖത്തറിൽ പ്രമുഖ ഓയിൽ ഫീൽഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെയും സെയിൽസ് കോർഡിനേറ്ററെയും ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം
20-12-2023
1) അക്കൗണ്ടന്റ്
അക്കൗണ്ടന്റായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. മികച്ച ആശയവിനിമയ കഴിവ് ആവശ്യമാണ്. Odoo സോഫ്ട്ട് വെയറിലും ടാലിയിങ്ങിലും അറിവുണ്ടായിരിക്കണം.
2) സെയിൽസ് കോർഡിനേറ്റർ
സെയിൽസ് കോർഡിനേറ്ററായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. മികച്ച ആശയവിനിമയ കഴിവ് ആവശ്യമാണ്. ഓയിൽ ഫീൽഡ് മേഖലയിൽ അറിവുണ്ടായിരിക്കണം.
അപേക്ഷകർക്ക് UDPA ഗ്രേഡ് എ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് hr4doh@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F