29-01-2024
1. ഇലക്ട്രിക്കൽ ടെക്നീഷ്യൻ
2. മെക്കാനിക്കൽ ടെക്നീഷ്യൻ
3. വെൽഡർ
4. ഇൻഡസ്ട്രിയൽ എക്വിപ്മെന്റ് ഓപ്പറേറ്റർ
5. QA/QC മെക്കാനിക്കൽ എഞ്ചിനീയർ (പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം)
6. പ്രോജക്ട് കോർഡിനേറ്റർ (പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം)
7. അക്കൗണ്ടൻ്റ്
അപേക്ഷകർക്ക് ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് careers@machconsultants.com എന്ന വെബ്സൈറ്റിലൂടെയോ, +974 33263434 എന്ന വാട്സ്ആപ് നമ്പറിലൂടെയോ ബയോഡാറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F