16-01-2024
ഖത്തറിൽ കോർപ്പറേറ്റ് സെയിൽസ് എക്സിക്യൂട്ടീവിനെ (4 ഒഴിവുകൾ) ആവശ്യമുണ്ട്. കോർപ്പറേറ്റ് സെയിൽസ് എക്സിക്യൂട്ടീവായി കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസും ട്രാൻസ്ഫെറബിൾ വിസയും NOCyum നിർബന്ധമാണ്. അപേക്ഷകർക്ക് നല്ല കോൺടാക്റ്റുകൾ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയും അറബിക് ഭാഷയും കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഏത് പൗരത്വമുള്ളവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് admin@megiftpacks.com എന്ന മെയിലിലേക്കോ, +974 31331226 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F