Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ പ്രമുഖ ഗ്രൂപ്പിന് കീഴിലെ ബേക്കറിയിൽ നിരവധി ജോലി ഒഴിവുകൾ

27-08-2023

ഖത്തറിൽ അൽ റവാബി ഗ്രൂപ്പിന് കീഴിലെ പ്രമുഖ ബേക്കറി യൂണിറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്. 

1-പ്രൊഡക്ഷൻ ഇൻ-ചാർജ് : ഡിപ്ലോമയും കുറഞ്ഞത് 7 വർഷം  പ്രവർത്തിപരിചയവും വേണം.ഗൾഫിൽ ഏതെങ്കിലും ബേക്കറി ഡിവിഷനിൽ 5 വർഷമെങ്കിലും പ്രൊഡക്ഷൻ ഇൻ-ചാർജ് ആയി ജോലി ചെയ്തവർക്ക് അപേക്ഷിക്കാം.മലയാളികൾക്ക് മുൻഗണന.

2- വാൻ സെയിൽസ്മാൻ : ആകെ 4 പേർക്ക് നിയമനം ലഭിക്കും.പ്ലസ് റ്റു യോഗ്യതയും ബേക്കറി ഡിവിഷനുമായി ബന്ധപ്പെട്ട് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

3- സൂപ്പർവൈസർ : പ്ലസ് റ്റു വിദ്യാഭ്യാസ യോഗ്യതയും ബേക്കറി ഡിവിഷനിൽ 5 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ആവശ്യമാണ്.

4- പേസ്ട്രി ആൻഡ് കേക്ക് മേക്കർ : പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഏതെങ്കിലും പ്രമുഖ ബേക്കറിയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും നിർബന്ധം.

5 - ബ്രെഡ് മേക്കർ : പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഏതെങ്കിലും പ്രമുഖ ബേക്കറിയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും നിർബന്ധം.

Contact :

വാട്സ്ആപ് : +974 704 898 94 / careers@alrawabigroup.com / www.rawabihypermarket.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9