Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |

Home / Job View

ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം 

14-02-2024

1) ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടിവ് 

സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മികച്ച ആശയവിനിമയ കഴിവുണ്ടായിരിക്കണം. MS Excel, MS Word എന്നിവയിൽ അറിവ് നിർബന്ധമാണ്. ഇന്ത്യക്കാർക്ക് മുൻഗണന. 

2) സെയിൽസ് കോർഡിനേറ്റർ 

സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സെയിൽസ് കോർഡിനേറ്ററായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. MS Excel, MS Word എന്നിവയിൽ അറിവ് നിർബന്ധമാണ്. ഇന്ത്യക്കാർക്ക് മുൻഗണന. അറബിക് ഭാഷ അറിഞ്ഞിരിക്കണം. 

3) ഓഫീസ് ബോയ് 

4) സെയിൽസ് എക്സിക്യൂട്ടീവ് 

സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. MS Excel, MS Word എന്നിവയിൽ അറിവ് നിർബന്ധമാണ്. ഇന്ത്യക്കാർക്ക് മുൻഗണന. അറബിക് ഭാഷ അറിഞ്ഞിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്

താൽപര്യമുള്ളവർക്ക് hralainagi@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F