Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം 

May 02, 2024

news_malayalam_job_vacancy_news

May 02, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

1) സെക്രട്ടറി & എച്ച്ആർ അസിസ്റ്റൻ്റ്
2) അക്കൗണ്ടന്റ് & ഡാറ്റാ എൻട്രി 
3. ഡ്രൈവർ & അസിസ്റ്റൻ്റ് (ശമ്പളം: 1800 ഖത്തർ റിയാൽ) 
4) സെൻട്രൽ HVAC എഞ്ചിനീയർ ഫോർമാൻ
5. HVAC ടെക്നീഷ്യൻ + സ്പ്ലിറ്റ് സിസ്റ്റംസ് ടെക്.
6. ഡിജിറ്റൽ മാർക്കറ്റിംഗ് & സെയിൽസ് സ്പെഷ്യലിസ്റ്റ്
7. സെയിൽസ് റെപ്റസെന്ററ്റീവ്‌ ( അപേക്ഷകർക്ക് HVAC മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം)

എല്ലാ ഒഴിവുകൾക്കും NOC നിർബന്ധമാണ്. 

താൽപര്യമുള്ളവർക്ക് luxury.world_hr@outlook.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. ഇമെയിലിൽ തസ്ഥിക സൂചിപ്പിക്കണം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News