26-11-2023
സെയിൽസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസും NOC യും നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷയും അറബിക് ഭാഷയും കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന.
താൽപര്യമുള്ളവർക്ക് synergycosales@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റയും കവർ ലെറ്ററും അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F