Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ ; ഉടൻ അപേക്ഷിക്കാം 

16-10-2023

1) ഫിനാൻസ് മാനേജർ 

റീറ്റെയ്ൽ ബിസിനസ് മേഖലയിൽ കുറഞ്ഞത് 8-10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

2) ഷോറൂം മാനേജർ

റീറ്റെയ്ൽ ബിസിനസ് മേഖലയിൽ കുറഞ്ഞത് 7-8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

3) ഓപ്പറേഷൻ മാനേജർ

റീറ്റെയ്ൽ മേഖലയിൽ കുറഞ്ഞത് 10-12 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

4) ഓഡിറ്റ് മാനേജർ

ഓഡിറ്റ് മാനേജറായി കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

5) ഡാറ്റ അനലിസ്റ്റ് 

ഡാറ്റ അനലിസ്റ്റായി കുറഞ്ഞത് 4-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

6) ഇൻവെന്ററി മാനേജർ 

റീറ്റെയ്ൽ മേഖലയിൽ കുറഞ്ഞത് 7-8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

7) ട്രാവൽ കൺസൾട്ടന്റ് 

ട്രാവൽ കൺസൾട്ടന്റായി കുറഞ്ഞത് 5-6 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

8) ട്രാവൽ മാനേജർ 

ട്രാവൽ മാനേജറായി കുറഞ്ഞത് 5-6 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

9) ലേർണിംഗ് & ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് 

ഡെവലപ്മെന്റ് എക്സിക്യൂട്ടീവായി കുറഞ്ഞത് 3-4 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

10) അക്കൗണ്ടന്റ് 

അക്കൗണ്ടന്റായി കുറഞ്ഞത് 3-4 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം


അപേക്ഷകർക്ക് ട്രാൻസ്ഫെറബിൾ വിസയും ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്.  

താൽപര്യമുള്ളവർക്ക് hrppc.retail@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU