Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |

Home / Job View

ഖത്തറിൽ പ്രമുഖ സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം 

14-11-2023

1) സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)

ഖത്തറിലുള്ള ഇന്ത്യകാർക്ക് അപേക്ഷിക്കാം. സെയിൽസ് എക്സിക്യൂട്ടീവായി കുറഞ്ഞത് 2-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസും, ഖത്തർ ഐ.ഡിയും, ട്രാൻസ്ഫെറബിൾ വിസയും നിർബന്ധമാണ്. ശമ്പളം പ്രവൃത്തിപരിചയമനുസരിച്ച് തീരുമാനിക്കും. മികച്ച ആശയവിനിമയ കഴിവ് നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.

2) റിസപ്ഷനിസ്റ്റ് (സ്‌ത്രീ)

ഖത്തറിലുള്ള ഇന്ത്യകാർക്ക് അപേക്ഷിക്കാം. ശമ്പളം പ്രവൃത്തിപരിചയമനുസരിച്ച് തീരുമാനിക്കും. മികച്ച ആശയവിനിമയ കഴിവ് നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. 

താൽപര്യമുള്ളവർക്ക് advisorb2b2023@gmail.com എന്ന മെയിലിലേക്കോ, +974-52000714 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F