Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ അസിസ്റ്റന്റ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, ഇപ്പോൾ അപേക്ഷിക്കാം 

10-10-2023

ഇന്ത്യയിൽ നിന്നുള്ളവർക്കും ശ്രീലങ്കയിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. അക്കൗണ്ടിങ്ങിലും ഓഡിറ്റിങ്‌ മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. ജോലിയിൽ ഉടൻ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. 2000 ഖത്തറി റിയാൽ മുതൽ 2500 ഖത്തറി റിയാൽ വരെയാണ് ശമ്പളം. താമസ സൗകര്യവും ട്രാൻസ്പോർട്ടേഷനും കമ്പനി നൽകും.  

താൽപര്യമുള്ളവർക്ക് applicant.2017@yahoo.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV