Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ സ്വകാര്യ കമ്പനിയിലേക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

08-10-2023

അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ കുറഞ്ഞത് 5-7 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. ക്വട്ടേഷൻ തയ്യാറാക്കലിൽ പ്രാവിണ്യമുണ്ടായിരിക്കണം. മികച്ച ആശയവിനിമയ കഴിവ് നിർബന്ധമാണ്. ടാസ്‌ക്കുകൾ ഫലപ്രദമായി നടപ്പിലാക്കാനും, ടാസ്കുകൾക്ക് മുൻഗണന നൽകാനുമുള്ള കഴിവ് വേണം.  

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഉത്തരവാദിത്തങ്ങൾ:

- കമ്പനിയുടെ ഇടപാടുകാർക്ക് ക്വട്ടേഷൻ തയ്യാറാക്കി അയക്കണം. 
- കമ്പനിയുടെ റെക്കോർഡുകളും ഡാറ്റാബേസുകളും സൂക്ഷിക്കണം.
-  കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ടീമിന് പിന്തുണ നൽകണം.  

താൽപര്യമുള്ളവർക്ക് bd.assistant@qit-qatar.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV