Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ 'ഗ്രേഡ് എ' എം.ഇ.പി (MEP) കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ: ഉടൻ അപേക്ഷിക്കാം

04-10-2023

1) ഫിനാൻസ് മാനേജർ 

MEP കമ്പനിയിൽ ഫിനാൻസ് മാനേജറായി കുറഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. 

2) സീനിയർ അക്കൗണ്ടന്റ് 

സീനിയർ അക്കൗണ്ടന്റായി കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. 

3) കേബിൾ ജോയിന്റേഴ്‌സ് 

കറാമ എംവി ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. 

4) ഫിറ്റർ 

കറാമ എംവി ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. 

5) ടീം ലീഡർ 

എഫ്എഫ് സിസ്റ്റങ്ങളുടെ അറ്റകുറ്റപണികൾ അറിഞ്ഞിരിക്കണം. ഫയർ പമ്പ് സിസ്റ്റം, എഫ്എം 200, ഫോം സിസ്റ്റംസ്, കിച്ചൺ ഹുഡ് ഫയർ സസ്പെൻഷൻ സിസ്റ്റം എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം. 

6) എൽവി/ എംവി/ പിപിഎം പാനൽ മെയിന്റനൻസ് ടെക്നീഷ്യൻ 


താൽപര്യമുള്ളവർക്ക് job@barqgroup.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം (ഇമെയിലിൽ തസ്തിക പ്രത്യേകം സൂചിപ്പിക്കുക).

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV