30-11-2023
അപേക്ഷകർക്ക് UPDA ഗ്രേഡ് ബി അല്ലെങ്കിൽ ഗ്രേഡ് സി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മികച്ച ആശയവിനിമയ കഴിവ് ആവശ്യമാണ്. NOC നിർബന്ധമാണ്. ബിൽഡിംഗ് കൺസ്ട്രക്ഷനിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ ആംഗീകൃത എഞ്ചിനീയർ ആയിരിക്കണം.
താൽപര്യമുള്ളവർക്ക് ctcqatar@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 74491199 എന്ന നമ്പറിൽ ബന്ധപ്പെടാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F