Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്,ഇപ്പോൾ അപേക്ഷിക്കാം

20-08-2023

ഖത്തറിൽ പ്രമുഖ കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവ്-

അക്കൗണ്ടന്റ് 

-അക്കൗണ്ടിങ്ങിലോ തതുല്യമായ വിഷയങ്ങളിലോ ബിരുദം ഉണ്ടായിരിക്കണം.

കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയം.

-ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

-ജോലിയിലെ ഉത്തരവാദിത്തങ്ങൾ സ്വയം നിറവേറ്റാൻ പ്രാപ്തിയുണ്ടാകണം.

ഫിനാൻസ് ഓഫീസർ 

-അക്കൗണ്ടിങ്ങിലോ തതുല്യമായ വിഷയങ്ങളിലോ ബിരുദം ഉണ്ടായിരിക്കണം.

കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയം.

-ഫിനാൻഷ്യൽ/ അക്കൗണ്ടിംഗ് / റിപ്പോർട്ടിങ് എന്നിവയിൽ ആഴത്തിലുള്ള അവഗാഹമുണ്ടായിരിക്കണം.

-ഭാഷ കൈകാര്യം ചെയ്യാനുള്ള മികവ്.

ഈ രണ്ട് തസ്തികകയിലേക്കും യോഗ്യരായവർക്ക് recruitment@watadqatar.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R