Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |

Home / Job View

ഖത്തറിൽ ഷിപ്പിംഗ് കമ്പനിയിൽ ജോലി ഒഴിവ്

20-08-2023

പ്രമുഖ ഷിപ്പിംഗ് കമ്പനിയിൽ സെയിൽസ്&മാർക്കറ്റിങ് എക്സിക്യൂട്ടീവ്(സ്ത്രീ / പുരുഷൻ) തസ്തികയിൽ ജോലി ഒഴിവുണ്ട്.ശമ്പളത്തിന് പുറമെ കമ്മീഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷിപ്പിംഗ് ആൻഡ് ഫ്രയ്റ്റ് ഫോർവേർഡിങ് മേഖലയിൽ  ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്ത് കുറഞ്ഞത് 4 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർ മാത്രമാണ് അപേക്ഷിക്കേണ്ടത്.

മാർക്കറ്റിൽ പരിചയവും ഖത്തർ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം : hiring.aqpdoh@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R