Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ ഫോർ സ്റ്റാർ ഹോട്ടലിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

16-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.ഹോട്ടൽ മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവർത്തി പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്.

1-Front office Receptionist

2-Barman

3-Waiter / Waitress

4-Sandwitch Cook

ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർ ബയോഡാറ്റകൾ അയക്കുക.എൻ.ഒ.സി നിർബന്ധം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : sandcity58@gmail.com

സെയിൽസ് എക്സിക്യൂട്ടീവ് 

5 ഗാലൻ വാട്ടർ കമ്പനിയിലേക്ക് പ്രവർത്തിപരിചയമുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ഖത്തർ തൊഴിൽ നിയമത്തിന് അനുസൃതമായി ആകർഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നേരിൽ വിളിക്കാം - 5022 2640 

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : saleszubarahwster@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm