Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |

Home / Job View

ഖത്തറിലെ പാകിസ്ഥാൻ ഇന്റർനാഷണൽ സ്കൂളിൽ നിരവധി ജോലി ഒഴിവുകൾ

06-09-2023

1) അധ്യാപിക / അധ്യാപകൻ 

 ഹോംറൂം അധ്യാപിക, മോണ്ടിസോറി, ഉറുദു,സയൻസ്, (പ്രൈമറി ലെവൽ), കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ/അധ്യാപിക

30-45 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലേഴ്‌സ് ഡിഗ്രിയോ മാസ്റ്റേഴ്സ് ഡിഗ്രിയോ എം.ഫിലോ  ഉണ്ടായിരിക്കണം. പ്രസിദ്ധമായ സ്ഥാപനങ്ങളിൽ അധ്യാപകരായി കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം (പ്രൈവറ്റ് ഡിഗ്രി സ്വീകാര്യമല്ല).

2) അധ്യാപകർ - IGCSE വിഭാഗം (പുരുഷൻ/സ്ത്രീ).

എം-ഫിൽ ഉള്ളവർക്ക് മുൻഗണന.

-കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ(പുരുഷൻ)

30-45 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലേഴ്‌സ് ഡിഗ്രിയോ മാസ്റ്റേഴ്സ് ഡിഗ്രിയോ ഉണ്ടായിരിക്കണം. എം.ഫിൽ ഡിഗ്രിയുള്ളവർക്ക് മുൻഗണന. പ്രസിദ്ധമായ സ്ഥാപനങ്ങളിൽ അധ്യാപകരായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കേംബ്രിഡ്ജ് സിലബസ്, പേപ്പർ പാറ്റേൺ, കേംബ്രിഡ്ജ് സർട്ടിഫിക്കറ്റ് എന്നിവയെക്കുറിച്ചുള്ള അറിവ് നിർബന്ധമാണ് (പ്രൈവറ്റ് ഡിഗ്രി സ്വീകാര്യമല്ല).

താൽപര്യമുള്ളവർക്ക് info@pisqdoha1.com എന്ന മെയിലിലേക്കോ, parepdoha1@gmail.com എന്ന മെയിലിലേക്കോ ബയോഡാറ്റകൾ അയക്കാം (ഇമെയിലിൽ തസ്തിക പ്രത്യേകം സൂചിപ്പിക്കുക).

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9