04-02-2024
പ്രശസ്ത ഖത്തറി ഫാമിലിയിലേക്ക് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്. ഡ്രൈവറായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസും, കൈമാറ്റം ചെയ്യാവുന്ന വിസയും, ഖത്തർ ഐ.ഡിയും നിർബന്ധമാണ്. പ്രായ പരിധി: 35 നും 50 നും ഇടയിൽ
താൽപര്യമുള്ളവർക്ക് primaryteacher111@yahoo.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F