Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |

Home / Job View

ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

24-08-2023

1 )ട്രെയിനർ(01)

വിദ്യാഭ്യാസ യോഗ്യത - ബിരുദം ഹോട്ടൽ / ഹോസ്പിറ്റൽ മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ ഒഴുക്കോടെ സംസാരിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

2) ലോൺഡ്രി സൂപ്പർവൈസർ(02)

വിദ്യാഭ്യാസ യോഗ്യത - +2.ഹോട്ടൽ / ഹോസ്പിറ്റൽ മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ ഒഴുക്കോടെ സംസാരിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

3) RFID / ഹെൽപ്‌ലൈൻ അസിസ്റ്റന്റ് (14)

വിദ്യാഭ്യാസ യോഗ്യത - +2. ഹോട്ടൽ / ഹോസ്പിറ്റൽ മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ ഒഴുക്കോടെ സംസാരിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

മുകളിൽ കൊടുത്ത മൂന്ന് തസ്തികകളിലേക്കും അപേക്ഷകരുടെ പ്രായം 35 വയസ്സിൽ കൂടാൻ പാടില്ല.പുരുഷന്മാർക്കായിരിക്കും മുൻഗണന.നിലവിൽ ഖത്തറിലുള്ള എൻ.ഒ.സിയോടുകൂടിയ വിസയുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ ഇ-മെയിൽ അയക്കുക : suphiring5536@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R