30-11-2023
1) QAQC സൂപ്പർവൈസർ
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ മേഖലയിലെ കാറ്ററിംഗ് സർവീസിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. HACCP ലെവൽ - 4 സർട്ടിഫിക്കറ്റ് ആവശ്യമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. 3000 + 1000 ബോണസ് ശമ്പളം.
2) QAQC ഓഫീസർ
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ മേഖലയിലെ സെൻട്രൽ കിച്ചണിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. HACCP ലെവൽ - 3 സർട്ടിഫിക്കറ്റ് ആവശ്യമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. 3000 + 1000 ബോണസ് ശമ്പളം
മറ്റ് ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളവും ബോണസും, സൗജന്യ ഭക്ഷണം, താമസം, ട്രാൻസ്പോർട്ടേഷൻ , മെഡിക്കൽ, ഇൻഷുറൻസ്.
താൽപര്യമുള്ളവർക്ക് officialhr2515@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F