Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |

Home / Job View

ഖത്തറിലെ ഫൺ വില്ലെ അമ്യൂസ്‌മെന്റ് സെന്ററിലേക്ക് കസ്റ്റമർ സർവീസ് റെപ്രെസെന്ററ്റീവിനെ നിയമിക്കുന്നു

11-09-2023

കസ്റ്റമർ സർവീസ് റെപ്രെസെന്ററ്റീവ്
2,351 ഖത്തർ റിയാലാണ് പ്രതിമാസ ശമ്പളം (അടിസ്ഥാന ശമ്പളം, താമസം, ട്രാൻസ്‌പോർട്ടേഷൻ അലവൻസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്). ശരിയായ മനോഭാവവും നല്ല കമ്മ്യൂണിക്കേഷൻ സ്‌കിൽസും ഉള്ളവർക്ക് അപേക്ഷിക്കാം.സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കുന്ന ഖത്തർ വിസയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് അവരുടെ ബിയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം താഴെ കൊടുത്തിരിക്കുന്ന സ്ഥലത്ത് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

സെപ്റ്റംബർ 12ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഇന്റർവ്യൂ നടക്കുന്നത്. ശമ്പളത്തിന് പുറമെ മറ്റ്  ആനുകൂല്യങ്ങൾ: മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഓരോ 2 വർഷത്തിലും സ്വദേശത്തേക്കുള്ള എയർ ടിക്കറ്റ് എന്നിവ ലഭിക്കും.  

വിലാസം: Address: Max's Chicken Restaurant, 1st Floor, Opp. Hot Bread Bakery, B Ring Road, near Apollo Clinic, Doha, Qatar

കൂടുതൽ വിവരങ്ങൾക്ക് careers.hospitalitydoha@landmarkgroup.com എന്ന മെയിലിലേക്കോ, +97466460326 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.  
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G