Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിലെ പ്രമുഖ ഏഷ്യൻ റെസ്റ്റോറന്റിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ

07-09-2023

1) എഫ് & ബി ക്വാളിറ്റി കൺട്രോൾ എക്സിക്യൂട്ടീവ്
2) റെസ്റ്റോറന്റ് സൂപ്പർവൈസർ
3) വെയിറ്റ്റസ് & വെയ്റ്റർസ്
4) ചൈനീസ് ഷെഫ്
5) കിച്ചൺ ഹെൽപ്പേഴ്‌സ്


അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ ആവശ്യമായ  പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവരും മാറ്റം(എൻ.ഓ.സി)അനുവദിക്കുന്ന തൊഴിൽ വിസ ഉള്ളവരുമായിരിക്കണം. 
താൽപര്യമുള്ളവർക്ക് qatarjob2024@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം (ഇ-മെയിലിൽ തസ്തികകൾ പ്രത്യേകം സൂചിപ്പിക്കുക).
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G