Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |

Home / Job View

ഖത്തറിലെ പ്രമുഖ നിർമാണ കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്, വിസിറ്റ് വിസയിലുള്ളവർക്കും അപേക്ഷിക്കാം

07-09-2023

1) ഫിലിപ്പിനോ/ഇന്ത്യൻ പ്രൈവറ്റ് ഡ്രൈവർ

അപേക്ഷകർക്ക് ഡ്രൈവിംഗിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. ട്രാൻസ്ഫെറബിൾ വിസയോ (NOC നിർബന്ധമാണ്), വിസിറ്റ് വിസയോ, ബിസിനസ് വിസയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 30 വയസ്സ് മുതൽ 40 വരെ പ്രായമുള്ളവർ  മാത്രം അപേക്ഷിക്കുക.

താൽപര്യമുള്ളവർക്ക് soman_alseal@yahoo.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G