Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |

Home / Job View

ഖത്തറിൽ ബേക്കിങ് ജോലികൾ അറിയാവുന്നവർക്ക് ഓഫ്‌ഷോറിൽ ജോലി ഒഴിവ് 

09-07-2020

ദോഹ : ഖത്തറിൽ ബേക്കിങ് ജോലികളിൽ പ്രാവീണ്യമുള്ളവർക്ക് പ്രമുഖ കമ്പനിയിൽ ജോലി ഒഴിവുകൾ. റിഗ്ഗിലായിരിക്കും നിയമനം.ഓഫ്‌ഷോർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

ബേക്കിങ് ജോലികളിൽ പ്രവർത്തി പരിചയം.

സ്നാക്സ്,ഡിസേർട്സ്,സാൻവിച്ചുകൾ,എന്നിവ ഉണ്ടാക്കാൻ അറിയണം.

വിളിക്കേണ്ട നമ്പർ : +974 506 249 83