Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |

Home / Job View

ഖത്തറിൽ ജി.എൻ.എം നെഴ്സുമാർക്ക് തൊഴിൽ അവസരം,ഇപ്പോൾ അപേക്ഷിക്കാം

25-05-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിൽ ജി.എൻ.എം നെഴ്സുമാർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കാം.

ജി.എൻ.എം നെഴ്‌സ്(പ്രമുഖ സോളോ ക്ലിനിലേക്കും ഡെന്റൽ ക്ലിക്കിനിലേക്കുമാണ് ജി.എൻ.എം നെഴ്സുമാരുടെ ഒഴിവുള്ളത്.

സോളോ ക്ലിനിക്കിലേക്ക് പ്രവർത്തി പരിചയമുള്ള വനിതാ  നെഴ്സുമാർക്ക് അപേക്ഷിക്കാം.ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം :saleeclinic@gmail.com. 

ഡെന്റൽ ക്ലിനിക്കിലേക്കും വനിതാ ജി.എൻ.എം നെഴ്‌സ് തസ്തികയിലാണ് ഒഴിവുള്ളത്.ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം : hr.craftdental@gmail.com

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe